17.1 C
New York
Wednesday, September 22, 2021
Home Religion ധ്യാനം (ലേഖനം) - പ്രേം രുക്കു

ധ്യാനം (ലേഖനം) – പ്രേം രുക്കു

✍പ്രേം രുക്കു

അമ്പലം, വിശ്വാസം, പ്രാർത്ഥന, ഭക്തി, ഈശ്വരൻ, എന്നെല്ലാം പറയുന്ന പോലെ ഒട്ടും അറിയാത്ത, എന്നാൽ അറിയും എന്ന് വിശ്വസിക്കുന്ന, മറ്റൊരു ഏർപ്പാടാണ് ഇന്ന് ധ്യാനം
അമ്പലത്തിൽ പോകുന്നവർ നിറയെ ഉണ്ട്, എന്തിന്, എന്ത്‌ എന്ന് അറിയുകയേയില്ല.

വിശ്വാസം അതേ പോലെ തന്നെ. തന്റെ ബുദ്ധിക്കും യുക്തിബോധത്തിനും ഒട്ടും നിരക്കില്ല എന്നാലും പത്രത്തിൽ കാണുന്നആൾ ദൈവം അല്ല എന്ന് പറയില്ല, ചിലപ്പോൾ ആണെങ്കിലോ.? വിശ്വസിക്കും. കിട്ടിയാൽ കിട്ടട്ടെ എന്ന് വെച്ച് പ്രാർത്ഥിക്കും. ഞാൻ ഭക്തനാണ് എന്ന് ഉറപ്പിച്ചു നടക്കും എന്താണ് എന്ന് ഒട്ടും അറിയില്ല. അത് പോലെ ഇന്ന് ധ്യാനവും എന്താണ് എന്ന് ഒട്ടും അറിയാതെ ആയിരക്കണക്കിന് ആളുകൾ ധ്യാനിക്കുന്നുണ്ട്.

ബുദ്ധൻ ധ്യാനിക്കാൻ പറഞ്ഞിട്ടുണ്ട് എന്നാണ് പ്രചാരണം
അദ്ദേഹം അഷ്ടാംഗ യോഗ ചെയ്യാൻ ആണ് പറഞ്ഞത്, അതിൽ ധ്യാനം കൂടി ഉണ്ട് എന്ന് മാത്രം, ഒറ്റയ്ക്ക് ഒരു ധ്യാനം അതിലും ഇല്ല. അമ്പലം, ഭക്തി, പ്രാർത്ഥന, തുടങ്ങിയവ എന്താണ് എന്ന് ആർക്കും അറിയാത്ത കാര്യം ആക്കിയ പോലെ ധ്യാനത്തെയും ഒരു അർത്ഥ മില്ലാത്ത ഏർപ്പാട് ആക്കി എടുത്തു കൊണ്ടിരിക്കുന്നു.

നശിപ്പിക്കുക ആണ് ലക്ഷ്യം. എന്തിന് ?
ആലോചിച്ചു നോക്കിക്കോളൂ. ഉത്തരം കിട്ടും
അതേ സമയം അറിയുക ധ്യാനം ഒരു ചെറിയ പടവ് മാത്രം ആണ്. ഇന്ന് മണിക്കൂറുകൾ ഇരുന്ന് ധ്യാനം ആണ്എന്ന് ഓരോന്ന് വിചാരിക്കുന്നത് അമ്പലത്തിൽ Q നിൽക്കുന്ന പോലെ തന്നെ വെറുതെയാണ്.

അമ്പലം ഉണ്ട്, സാധകൻ ആയ ഭക്തൻ ആണ് പൂജ ചെയ്യുക. മറ്റ് സംവിധാനം ഒക്കെ നമ്മെ ഈ അറിവിൽ നിന്നും അകറ്റാൻവേണ്ടി ഉണ്ടാക്കിയവ ആണ്, അമ്പലം തുറന്നു. പക്ഷെ എല്ലാം ഒളിപ്പിച്ചു കളഞ്ഞു. ആര് നോക്കിയാലും കണ്ണനെ കാണില്ല. എവിടെ എന്ന് ചോദിച്ചവനെ പരിഹസിക്കും. അറിയുക. പരിഹസിക്കുന്നവനും അറിയില്ല. എന്നാൽ കണ്ണൻ ഉണ്ട് 100 % ഉണ്ട്. ഇന്ന് വിചാരിക്കുന്നപോലെ ഒന്ന് പോലും അർത്ഥ മില്ലാത്ത വെറും ചടങ്ങുകൾ അല്ല.അങ്ങിനെ ആക്കിയതാണ്.

✍പ്രേം രുക്കു

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: