17.1 C
New York
Wednesday, January 19, 2022
Home Religion കൊക്കിലേട്ടുമ്മൽ ഭഗവതി ക്ഷേത്രം

കൊക്കിലേട്ടുമ്മൽ ഭഗവതി ക്ഷേത്രം

സുമ അജിത്ത് ✍

കോഴിക്കോട് ജില്ലയിൽ നന്മണ്ട വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണിത് കൊക്കിലേട്ടുമ്മൽ ഭഗവതി ക്ഷേത്രം . പ്രകൃതി ഭംഗി കനിഞ്ഞരുളിയട്ടുള്ള ഈ ക്ഷേത്രം കുന്നും പാറയും ചേർന്നിട്ടുള്ള സ്ഥലമാണ് എല്ലാ മതസ്ഥർക്കും വരാം

പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ ക്ഷേത്രപരിസരം നിറയെ മരങ്ങളും പലതരം ജീവികളും പരസ്പര ധാരണയോടെ കൂടി ജീവിക്കുന്നു. വളരെ ശാന്തമായ അന്തരീക്ഷം ഈ കാലഘട്ടത്തിൽ ഇത്രയും മനോഹരമായി ഈ അമ്പലവും പരിസരവും സംരക്ഷിച്ചുകൊണ്ട് പോകുന്നത് പരിസരവാസികൾ ആണ്

ഓരോ ആഘോഷങ്ങളും ജാതി മതം പറയാതെ എല്ലാവരും ഐക്യത്തോടെ കൂടി പങ്കെടുക്കുന്നു. ഒരു അത്ഭുതം തന്നെയാണ് ഈ ഗ്രാമം. വർഗീയത പറയുന്നവർ ഇവിടെ വന്ന് കാണണം. പരസ്പരം സന്തോഷത്തോടുകൂടി ഏതു സന്തോഷത്തിലും ദുഃഖത്തിലും പങ്കെടുക്കുന്നവർ.

ഓരോ നാട്ടിലും ഓരോ ആഘോഷങ്ങൾക്കായി അവിടത്തെ ജനങ്ങൾ പരസ്പരം ഐക്യത്തോടെ പോകുവാൻ മുൻതലമുറക്കാർ നന്മ യോടു കൂടി ചെയ്തിരുന്ന കർമ്മങ്ങളാണ് ഇതെല്ലാം. മനുഷ്യന് സൗകര്യങ്ങളും പണവും കൂടിയപ്പോൾ എല്ലാം മാറ്റിമറിക്കാ പെട്ടു.

പക്ഷേ ഇങ്ങനെയുള്ള ചില സ്ഥലങ്ങളിൽ ഇപ്പോഴും പള്ളിയും അമ്പലവും ജനങ്ങളുടെ പരസ്പര ബന്ധവും ഐക്യവും വളരെ ദൃഢമായി കോർത്തിണക്കി പോകുനു.

സുമ അജിത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: