17.1 C
New York
Thursday, December 2, 2021
Home Pravasi ഷാജി ഗോവിന്ദിന്റെ ഓർമകളിൽ വിതുമ്പി ജിദ്ദ സമൂഹം.

ഷാജി ഗോവിന്ദിന്റെ ഓർമകളിൽ വിതുമ്പി ജിദ്ദ സമൂഹം.

അനിൽ കുമാർ പത്തനംതിട്ട

ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ് ) ഷാജി ഗോവിന്ദ് ഒന്നാം വാർഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു, ഷാജിയുടെ വേർപാട് ജിദ്ദ മലയാളി സമൂഹത്തിന് നികത്താൻ പറ്റാത്ത വിടവാണ് ഉണ്ടാക്കിയതെന്നു ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ നടന്ന മീറ്റിംഗ് പ്രസിഡന്റ്‌ ജയൻ നായർ പ്രക്കാനം നിയന്ത്രിച്ചു, വിവിധ സാമൂഹിക, സംസ്കാരിക സംഘടനകളെ പ്രതിനിതീകരിച്ചു ഷിബു തിരുവനന്തപുരം, സക്കിർ ഹുസൈൻ എടവണ്ണ, സിറാജ്, നസീർ വാവ കുഞ്ഞു, ശങ്കർഉണ്ണി ഇളങ്കൂർ യാമ്പു, മജീദ് നഹ, അഷ്‌റഫ്‌ വടക്കേകാട്, നവാസ് ബീമാ പള്ളി, ഉണ്ണി തെക്കെടത്തു, ബഷീർ പരിത്തിക്കുന്നൻ, അയൂബ് ഖാൻ പന്തളം, സന്തോഷ്‌ കെ ജോൺ അലി തേക്ക്തോട്, ജോസഫ് വർഗ്ഗീസ് വടശേരിക്കര, മനോജ്‌ മാത്യു അടൂർ, വർഗീസ് ഡാനിയൽ, നൗഷാദ് അടൂർ, വിലാസ് അടൂർ, മുജീബ് മുത്തേടത്തു, ശശി നായർ, ജോൺസൺ, എബി ചെറിയാൻ മാത്തൂർ, സിദ്ധിക്ക് അലി, അൻസാർ, സുശീല ജോസഫ് തുടങ്ങിയവരും മറ്റു ഒട്ടനവധി പി ജെ എസ്സ് അംഗങ്ങളും ഒട്ടനവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തകരും സംസാരിച്ചു. നാട്ടിൽ നിന്ന് ഷാജിയുടെ കുടുംബവും പങ്കെടുത്തു.


അനിൽ കുമാർ പത്തനംതിട്ട

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: