യു എ ഇ യുടെ അൻപതാം വാർഷികം സമുന്നതമായി ആഘോഷിക്കുന്ന സന്തോഷ വേളയിൽ വ്യത്യസ്തതയുടെ പുത്തൽ ആശയങ്ങളുമായി സെവൻ ക്യാപ്പിറ്റൽസ് പ്രവാസികളുമായി കൈകോർക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ദുബായിൽ ആരംഭിച്ച് ഇന്ന് “ലണ്ടൻ സ്റേറാക്ക് മാർക്കറ്റിൻ്റെ അഗീകാരം ലഭിച്ച സെവൻ ക്യാപിറ്റൽസ്” യു എ ഇ യുടെ ഈ സന്തോഷത്തിൽ പങ്കു ചേരുന്നതിനോടൊപ്പം കോവിഡ് ബാധിച്ച് മരണപ്പെട്ടവരരെ സ്മരിച്ചു കൊണ്ട് കുടുംബാംഗങ്ങളുടെ ദുഃഖത്തിലും പങ്ക് ചേർന്നു കൊണ്ട് അവരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാർത്ഥികൾക്കും അവരുടെ മാതാവിൻ്റെ പേരിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പതിനഞ്ചായിരം രൂപ വില വരുന്ന ഷെയറുകൾ വാങ്ങി നൽകുന്നു. ഇതിൻ്റെ പ്രത്യേകത എന്തെന്നാൽ 15000 രൂപ എന്നത് വർഷങ്ങൾ കഴിയുബോൾ ഒരു വലിയ തുകയുടെ ഷൈയറുകളായി മാറും അതിനാൽ
പതിനെട്ടു വയസുകഴിഞ്ഞാൽ വിദ്യാർത്ഥിക്ക് ഈ ഷെയറുകൾ കൊണ്ട് ഉപരിപഠനം നടത്താൻ കഴിയുമെന്നത് മാത്രമല്ല കൂടാതെ ഇവരിൽ കഴിവുള്ളവരെ കണ്ടെത്തി ജോലി നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് എന്ന മഹാമാരിയിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രവാസികളുടെ കുടുംബത്തിന് ഒരു കൈത്താങ്ങായിസെവൻ ക്യാപ്പിറ്റൽസ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ഇതിനായി അർഹതപ്പെട്ടവർ ഞങ്ങളുടെ താഴെ പറയുന്ന മെയിൽ IDയിൽ ഡീറേറൽ അയക്കുകയാണ് വേണ്ടത് .csr@fx7capitals.com ഇത് അർഹതപ്പെട്ടവരുടെ കൈകളിലെത്താൻ മാധ്യമപ്രവർത്തകരായ നിങ്ങളുടെ സഹായം അത്യാവശ്യമാണ്.
റിപ്പോർട്ട്:
രവി കൊമ്മേരി.