17.1 C
New York
Saturday, July 31, 2021
Home Pravasi യു.എ.ഇ യിൽ ബലാത്സംഗ കേസുകൾക്ക് ഇനിമുതൽ വധശിക്ഷ

യു.എ.ഇ യിൽ ബലാത്സംഗ കേസുകൾക്ക് ഇനിമുതൽ വധശിക്ഷ

റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്

ദുബായ്: യു.എ.ഇ യിൽ ബലാത്സംഗത്തിന് വധശിക്ഷ കിട്ടാവുന്ന കുറ്റമാക്കിയെന്ന് പബ്ലിക് പ്രോസീക്യൂഷൻ അറിയിച്ചു.
14 വയസ്സിൽ താഴെ ഉള്ളവരുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും.കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈൽ നിയമങ്ങൾക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ കൂടി പുതിയ ഫെഡറൽ നിയമത്തിൽ ഉൾപ്പെടുത്തിയതെന്നും പബ്ലിക് പ്രോസീക്യൂഷൻ അറിയിച്ചു.


ബലം പ്രയോഗിച്ചു സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നതും
ബലപ്രയോഗത്തിലൂടെ പുരുഷൻമാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതും വധ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
എന്നാൽ 14 വയസ്സിന് താഴെ ഉള്ളവരുമായുള്ള ലൈംഗിക ബന്ധത്തിന് ബലപ്രയോഗം തെളിയിക്കാതെ തന്നെ വധശിക്ഷക്ക് വിധിക്കും. മറവി രോഗം ബാധിച്ചവരെയും നിഷ്ക്കളങ്കത മുതലെടുത്തും നടത്തുന്ന ലൈംഗിക ബന്ധങ്ങൾക്കും ഇനി മുതൽ വധശിക്ഷ ലഭിക്കും.

നിരഞ്ജൻ അഭി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com