17.1 C
New York
Thursday, December 2, 2021
Home Pravasi പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പു നൽകി.

പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പു നൽകി.

അനിൽകുമാർ പത്തനംതിട്ട

ജിദ്ദ :- ഉപരിപഠനത്തിനായി നാട്ടിലേക്ക്പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ(പിജെഎസ്സ്) ബാലജനവേദി മുൻ പ്രസിഡന്റ്‌ നബീൽ നൗഷാദിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡന്റ്‌ ജയൻനായർ പ്രക്കാനം ഉപഹാരം കൈമാറി , അയൂബ്ഖാൻ പന്തളം, സന്തോഷ്‌ കെ ജോൺ,അലി തേക്കുതോട്, ജോസഫ് വർഗീസ് വടശേരിക്കര,വിലാസ് അടൂർ,വർഗ്ഗീസ് ഡാനിയൽ, ജോർജ്ജ് വർഗീസ്, അനിൽകുമാർ പത്തനംതിട്ട, ജോസഫ് നെടിയവിള, ഹൈദർ നിരണം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അനിൽകുമാർ പത്തനംതിട്ട

നബീൽനൌഷാദിനുള്ള പിജെഎസ്സ് ഉപഹാരം പ്രസിഡൻറ് ജയൻനായർപ്രക്കാനം കൈമാറുന്നു

COMMENTS

2 COMMENTS

  1. വളരെ ഗംഭീരം ആയി എഴുത്ത്.. സൂപ്പർ ❤❤❤

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: