17.1 C
New York
Thursday, October 28, 2021
Home Pravasi പത്തനംതിട്ട ജില്ലാ സംഗമം യാത്രയപ്പ് നൽകി

പത്തനംതിട്ട ജില്ലാ സംഗമം യാത്രയപ്പ് നൽകി

അനിൽ കുമാർ പത്തനംതിട്ട 


ജിദ്ദ: പ്രവാസ ജീവിതമാവാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം, പി ജെ എസ്സിന്റെ സജീവാഗമായ റോയി തങ്കച്ചന് യാത്രയപ്പ് നൽകി. 

ചടങ്ങിൽ പ്രസിഡന്റ്‌ ജയൻ നായർ ഉപഹാരം കൈമാറി  അലി തേക്ക് തോട്, ജോസഫ് വറുഗീസ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ്‌ കെ ജോൺ, അനിൽ കുമാർ പത്തനംതിട്ട, സന്തോഷ്‌ ജീ നായർ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ മുപ്പതു വർഷക്കാലമായി  ജിദ്ദയിലെ സൗദി അരാംകോയിലും, മറ്റു വൻകിട സ്ഥാപനങ്ങളിലും ജോലി നോക്കിയിരുന്നു. ഇരുപത്തി രണ്ടു വർഷക്കാലം ജോട്ടൻ പെയിന്റ്സ് കമ്പനിയിൽ മാനേജ്മെന്റ് സെക്രട്ടറിയായി ജോലി നോക്കുകയായിരിക്കെ ആണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്. കൂടെ ജോലി അവസാനിപ്പിച്ചു ഭാര്യ എൽസി റോയിയും, മകൻ ഫെബിൻ റോയിയും നാട്ടിലേക്ക്  പോകുന്നു. മകൾ ഫെബ സൂസൻ റോയി നാട്ടിൽ ജോലി നോക്കുന്നു.

അനിൽ കുമാർ പത്തനംതിട്ട 

റോയി തങ്കച്ചനും കുടുംബത്തിനുമുള്ള  പി ജെ എസ്സ്  ഉപഹാരം പ്രസിഡൻറ് ജയൻ നായർ കൈമാറുന്നു,  


COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: