17.1 C
New York
Thursday, June 30, 2022
Home Pravasi പത്തനംതിട്ട ജില്ലാ സംഗമം ബാലജന സഖ്യം ഭാരവാഹികൾ

പത്തനംതിട്ട ജില്ലാ സംഗമം ബാലജന സഖ്യം ഭാരവാഹികൾ

അനിൽ കുമാർ പത്തനംതിട്ട പി ആർ ഒ

 

ജിദ്ദ :- പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ബാലജനവിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു  ശേത്വ ഷിജു (പ്രസിഡന്റ്‌ ) സ്നേഹ ജോസഫ് (വൈസ് പ്രസിഡന്റ്‌ ) ആൻഡ്രിയ ലിസ ഷിബു (ജനറൽ സെക്രട്ടറി ) ജെഫ്രിൻ ജോജി (ജോയിന്റ് സെക്രട്ടറി ) ഡാൻ മാത്യു മനോജ്‌ (ഖജാൻജി ) ആരോൺ എബി ( കൾച്ചറൽ സെക്രട്ടറി) യായും തെരഞ്ഞെടുക്കപ്പെട്ടു.

പി.ജെ എസ് ഭാരവാഹികളായ അലി തേക്കുതോട്, ജോസഫ് വർഗീസ് വടശേശരിക്കര, സന്തോഷ്‌ കടമ്മിനിട്ട, ജോർജ്ജ് വർഗീസ് പന്തളം, മനുപ്രസാദ് ആറന്മുള, എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിദ്ദയിലുള്ള പത്തനംതിട്ട ജില്ലക്കാരായ എല്ലാ കുട്ടികൾക്കും ഈ സംഗമത്തിൽ അംഗമാകാം.
കൂടുതൽ വിവരങ്ങൾക്ക്‌: ബാലജന വിഭാഗം കൺവീനർ സാബുമോൻ പന്തളത്തെ ഈ 0567719293 നമ്പറിൽ വിളിക്കാം.

അനിൽ കുമാർ പത്തനംതിട്ട
പി ആർ ഒ

Facebook Comments

COMMENTS

- Advertisment -

Most Popular

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: