17.1 C
New York
Monday, June 27, 2022
Home Pravasi കുവൈറ്റ് : തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റവുമായി കുവൈത്ത്...

കുവൈറ്റ് : തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റവുമായി കുവൈത്ത്…

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന് കുവൈത്ത് (Kuwait) സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രൂപം നല്‍കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമ്മനിരതൻ, (രാജു തരകൻ)

ഡാളസ്: രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയനായ മാതൃക ജന സേവകനാണ് ഉമ്മൻ ചാണ്ടി. അതിനൊരുദാഹരണമാണ് ഞായറാഴ്ച ദിവസവും തന്റെ ഭവനത്തിൽ ഒഴുകിയെത്തുന്ന ജനപ്രവാഹം. ദീർഘ വർഷങ്ങളായ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വനിരയിൽ പ്രവർത്തിയ്ക്കുന്ന അഡ്വഃ ....

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോൺ ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: