ഡാലസ്/എടത്വ: ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് 81 അന്തരിച്ചു. ഭർത്താവ് പരേതനായ പി .വി.വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം)
ഇൻഡ്യപ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലി ജോർജിന്റെ...
ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ അന്തരിച്ചു.
ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത.
ഭൗതിക സംസ്കാര...
തുമ്പമൺ /ഡാലസ്: നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു. വെൺമണി മത്തേത്ത് കുടുംബാംഗമാണ് .
ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ...
സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് .
അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ
നോവിന്റെ കടൽ ഇളകി മറിയുന്നു,
ചിത്തത്തിൽ പേര് പറയാനാവാത്ത
എതോ വിഷാദം
കരൾ കൊത്തി പറിക്കുന്നു,
കഥ പറയാത്ത ചുമരുകളും
ചിരിക്കൊരു മറുചിരി തരാത്ത
വീടിന്റെ അകത്തളങ്ങളും...
മടുപ്പേറിയ ദിനങ്ങൾ
സമ്മാനിക്കുന്ന
മനസ്സിന്റെ താളപ്പിഴക്കു
അടുക്കളച്ചുമരുകൾ സാക്ഷി,
പാത്രങ്ങളുടെ മുഖങ്ങൾ
ഒട്ടിയതും പൊട്ടിയതും
എന്റെ കളിയാട്ടത്തിന്റെ
നേർക്കാഴ്ചകൾ...
സ്നേഹിക്കാൻ
ആരുമില്ലാത്തവളുടെ
ഗദ്ഗദങ്ങൾക്ക്
പല്ലിയും പഴുതാരയും
മാത്രം സാക്ഷി..
നിന്നെ പ്രണയിച്ച്...
കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു.
മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....
പാവമൊരു പാവക്കുട്ടിപോലിരുന്ന
പാലിന്റെ നിറമുള്ള പൗർണ്ണമി
പോലെയായിരുന്ന
പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു,
പടവെട്ടാനുറച്ചു തന്നെ
പലരും കൂടി നിന്ന സഭയിൽ
മറുവാക്കോതി ചെമ്മേ
പാവമവളഹങ്കാരിയായി മാറി
നിമിഷവേഗാൽ
പറയാൻ പാടില്ല
മറുവാക്കെന്നറിഞ്ഞിട്ടും
പറഞ്ഞുവല്ലോ ഇന്നവൾ
കാർക്കശ്യത്തോടെ
പകൽ വെളിച്ചത്തിൽ
അനീതിക്കെതിരെ പലരും
കണ്ണടച്ചപ്പോൾ
പതറാതെ നിന്നവൾ പൊരുതി
നീതിക്കായി
പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ
ഭാവം കണ്ട്
പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക്
നീങ്ങി നിന്നു
പാപപങ്കിലമായ...