ജോയിച്ചൻ പുതുക്കുളം
ന്യുയോര്‍ക്ക്: മാത്യു കെ. തോമസ് 74, റോക്ക്‌ലാന്‍ഡിലെ ബര്‍ഡോണിയയില്‍ നിര്യാതനായി. കോട്ടയം മാങ്ങാനം റബര്‍ ബോര്‍ഡ് കാഞ്ഞിരത്തുമ്മൂട്ടില്‍ കെ. ഐ. തോമസിന്റെയും മറിയാമ്മ മത്തായിയുടെയും (കുമ്പനാട്) പുത്രനാണ്.
മേപ്പനാല്‍/അക്കലൂര്‍ വീട്ടില്‍ അന്നമ്മ ടി.വി അണു ഭാര്യ. 52 വര്‍ഷം മുന്‍പായിരുന്നു വിവാഹം.
മക്കള്‍: മറിയം (ബിന്ദു), ആലീസ് (ബീന), സാറ (ബിനു). മരുമക്കള്‍: ജാക്‌സന്‍ വര്‍നന്‍, ജെറി സ് കോര്‍പില്‍. കൊച്ചുമക്കള്‍: പോള്‍, ബെഞ്ചമിന്‍ വര്‍നന്‍.
സഹോദരര്‍: സാറാ (അമ്മിണി), ജോയി, ജോണി, പരേതയായ പൊന്നമ്മ, പരേതനായ രാജു.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച ടാപ്പന്‍ റിഫോംഡ് ചര്‍ച്ചില്‍, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍ 10983
വിവരങ്ങള്‍ക്ക്: 8454051986.