(വാർത്ത: ജോജോ കോട്ടൂർ, ഫിലഡൽഫിയാ)
മാഞ്ഞൂര്‍, ഫിലാഡല്‍ഫിയ: ഫോമാ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ മാതാവ് കുറുപ്പുന്തറ വെട്ടിക്കാട്ടുപറമ്പില്‍ പരേതനായ വി.എം. ജോര്‍ജിന്റെ ഭാര്യ ത്രേസ്യാമ്മ ജോര്‍ജ് (89) വാർദ്ധക്യസഹജമായ സ്വവസതിയിൽ വച്ച് നിര്യാതയായി. ശവസംസ്‌കാരം പിന്നീട്.
മറ്റു മക്കള്‍:- മറിയക്കുട്ടി, ലിസി, ആന്‍സി, ജോണ്‍ വി. ജോര്‍ജ് (ബാബു, ഫ്‌ലോറിഡ), ജോര്‍ജ് വി. ജോര്‍ജ് (സണ്ണി, ട്രസ്റ്റി, സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, ഫിലാഡൽഫിയ) ജോസഫ് വി. ജോര്‍ജ് (ജോസ്, കല എക്‌സി. കമ്മിറ്റി അംഗം) സിബി ജോര്‍ജ് ഫിലാഡൽഫിയ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി ജോ. സെക്രട്ടറി) കൊച്ചുറാണി (മെരിലാന്‍ഡ്), മിനിമോള്‍ സുനു ജോര്‍ജ് (മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
മരുമക്കള്‍: ജോര്‍ജ് കൊല്ലപ്പള്ളി, മരങ്ങോലി, ത്രേസ്യാമ്മ മാത്യുസ്, തോമസ് മുക്കേട്ട്, മരങ്ങാട്ടുപിള്ളി, ജെയ്ബി ജോർജ്ജ്, പരേതയായ് ആലീസ് ജോസഫ്, മിനി സിബി, ജോയി ജോസഫ് (മെരിലാന്‍ഡ്) പരേതനായ അജിത് തലോടി, അനറ്റ്.