ന്യു യോര്‍ക്ക് / മോനിപ്പള്ളി: പരേതനായ ജോൺ ഉരാളിലിന്റെ ഭാര്യ അന്നമ്മ ഊരാളില്‍ (91) മോനിപ്പള്ളിയില്‍ നിര്യാതയായി. കല്ലറ മാധവപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സാമൂഹിക-മാധ്യമ പ്രവർത്തക ഗ്രേസി ജെയിംസ്, ഡാളസ്; മുൻ ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ, ന്യു യോർക്ക്; മോളി തയ്യിൽ പുത്തൻപുരയിൽ, ന്യു യോർക്ക്; മരിയ ഇലക്കാട്ട്, നോർത്ത് കരളിന; സാലി നെയ്‌ച്ചേരിൽ, ഹ്യൂസ്റ്റൺ; പീറ്റർ ഊരാളിൽ, ഇന്ത്യ; ടോമി ഊരാളിൽ, ന്യു യോർക്ക്; ഷൈനി ചാക്കോ, പിയൂറിയ, ഇല്ലിനോയി; ജയ്മോൾ പീടികയിൽ, ഹ്യൂസ്റ്റൺ. മരുമക്കൾ: സിറിയക്ക് മണിമലേത്ത്; സലോമി കദളിമറ്റത്തിൽ; ജോസി ഇലക്കാട്ട്; ചാക്കോച്ചൻ തയ്യിൽ പുത്തൻപുരയിൽ; ലൂക്കോസ് നെയ്‌ച്ചേരിൽ; നൈനി മാളികയിൽ; സിന്ധു പാറ്റിയേൽ; അലക്സ് പാറേട്ട്; ബനി പീടികയിൽ. 22 കൊച്ചുമക്കളും അവരുടെ ഏഴു മക്കളുമുണ്ട്. ഇളയ സഹോദരൻ എബ്രഹാം മാധവപ്പള്ളിൽ ചിക്കാഗോ. സംസ്കാരം പിന്നീട്.