റിപ്പോർട്ട് :പി പി ചെറിയാൻ
ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ജോർജിന്റെയും നക്കൊലയ്ക്കൽ ഉരുളിപുറത്തു ചെമ്പകശേരിയിൽ (ചെറിയനാട് ) ശോശാമ്മയുടെയും മകൻ പാസ്റ്റർ ജോർജ് ബേബി ഡാളസിൽ അന്തരിച്ചു .ഐ.പി.സി. സീനിയർ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം ചെങ്ങന്നൂർ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു . ഏതാനും വര്‍ഷമായി ഡാലസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം.
ഭാര്യ:ആലുംമൂട്ടിൽ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ )
മക്കള്‍: മിനി -ബിജുമോൻ എബ്രഹാം (മുളമൂട്ടിൽ )
ലിറ്റി &ഡോ അനിത
പൊതു ദര്ശനം -02 / 12 / 2021 വെള്ളിയാഴ്ച
ഐ പി സി ഹെബ്രോൻ ഗാർലാൻഡ് , വൈകിട്ട് 6 മുതൽ
സംസ്കാര ശുശ്രുഷ 02 /13 / 2021 ശനിയാഴ്ച
ന്യൂഹോപ്പ് ഫ്യൂണറൽ ഹോം രാവിലെ 10 മുതൽ
തുടർന് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം