17.1 C
New York
Wednesday, August 10, 2022
Home Obituary പകലോമറ്റം മനാട്ട് കുമ്പoകുഴിയിൽ കെ എ എബ്രഹാം (97) നിര്യാതനായി.

പകലോമറ്റം മനാട്ട് കുമ്പoകുഴിയിൽ കെ എ എബ്രഹാം (97) നിര്യാതനായി.

കോഴഞ്ചേരി: നിലയ്ക്കൽ ഭദ്രാസനത്തിൽ സേവനം അനുഷ്ഠിക്കുന്ന ബഹു. കെ.എ. ചെറിയാൻ അച്ചന്റെ പിതാവ് കാട്ടൂർ, കുമ്പംകുഴിയിൽ എബ്രഹാം കെ.എ (പാപ്പച്ചൻ – 96) മേയ് 18 -ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മേയ് 19 -ന് ബുധനാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് 3 മണിക്ക് കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ അഭി. മെത്രാപ്പോലീത്തന്മാരുടെ കാർമികത്വത്തിൽ നടക്കും .

ഭാര്യ: പരേതയായ അന്നമ്മ, (ഇലവുംതിട്ട മുരുപ്പേൽ കുടുംബാംഗമാണ്).
മക്കൾ: അന്നമ്മ, തങ്കമ്മ, മറിയാമ്മ, പരേതനായ എബ്രഹാം,
ഫാ. കെ. എ. ചെറിയാൻ (വികാരി, വയലത്തല മാർ സേവേറിയോസ് സ്ലീബാ ഓർത്തഡോക്സ് പള്ളി)

മരുമക്കള്‍ : പരേതനായ ബേബി (മരുതിക്കാട്ടില്‍), കുഞ്ഞുമോന്‍ (പെരുമ്പെട്ടി),
സി. ജി. ഏബ്രഹാം ( പൂങ്കാവ്), വത്സമ്മ (ചുങ്കപാറ), ആനി (നല്ലില)

കൊച്ചുമക്കള്‍ :
സജി, ലിസ്സി,
ജെസണ്, ജിന്‍സി, ജെനോ, ജെമി, ജീനാ, (അമേരിക്ക)
എബി, ജോബി,(കുവൈത്ത്)
ജെനിത, (യു കെ)
ജില്‍സ്, ജെനീസ്, (മസ്കറ്റ്) റിനു – ഡോ. സ്റ്റെഫി (നേതര്‍ലെന്റ്) റിജോ (ദുബായ്), ഡോ. റിയാ

സംസ്ക്കാര ശുശ്രൂഷ didymos tv തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ് .

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: