റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ്:വലിയേല മൈലാപ്പള്ളിൽ ഡാനിയേൽ തോമസ് (ബേബി – 74 ) ഡാളസിൽ നിര്യാതനായി. ഡാളസ് ഹെബ്രോൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് സഭാംഗമാണ് .
ഭാര്യ: പരേതയായ ലില്ലിക്കുട്ടി ഡാനിയേൽ.
മക്കൾ: ബ്ലെസി അബ്രഹാം (ഡാളസ്), ജോൺസൻ മുതലാളി (ഡാളസ്),അലക്സ് മുതലാളി (ഡാളസ്)
മരുമക്കൾ:പാസ്റ്റർ എം.സി.അബ്രഹാം, ജോജി, വിജി .
പൊതുദർശനം: ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5 :30 നു റോളിംഗ് ഓൽസ് ഫ്യൂണറൽ ഹോമിൽ വച്ച് (400 Freeport Pkwy ,Coppell, TX 75019) സംസ്ക്കാര ശുശ്രൂഷ ഫെബ്രുവരി 20 -ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് റോളിംഗ് ഓൽസ് ഫ്യൂണറൽ ഹോമിൽ വച്ച് ആരംഭിക്കുന്നതും അതിനെത്തുടർന്ന് റോളിംഗ് ഓൽസ് സെമിത്തേരിയിൽ സംസ്കരിക്കും,
സംസ്കാര ശുശ്രൂഷകൾ പ്രൊവിഷൻ ടി.വി. ചാനലിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
wwwprovisiontv.in