17.1 C
New York
Monday, January 24, 2022
Home Obituary ജോണ്‍ തോമസ് (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോണ്‍ തോമസ് (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: മൂന്നാര്‍ പാലക്കുന്നേല്‍ ജോണ്‍ തോമസ്, 70 , റോക്ക്‌ലാന്‍ഡിലെ തീല്‍സില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ ജോണ്‍ .

മക്കള്‍: എബി ജോണ്‍ (സൗണ്ട് എഞ്ചിനിയര്‍), നിഷ ജോഫ്രിന്‍. മരുമക്കള്‍: മെറിന്‍ എബി, ജോഫ്രിന്‍ ജോസ് (ഫോമാ മുന്‍ ജോ. ട്രഷറര്‍) കൊച്ചുമക്കള്‍ ഡൊണള്‍ഡ് ജോഫ്രിന്‍, ജെറിന്‍ ജോഫ്രിന്‍, നേഹാ എബി, നോയല്‍ എബി.

പൊതുദര്‍ശനം: ഏപ്രില്‍ 6, 4 മുതല്‍ 9 വരെ: ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്‌റ്റോണി പോയിന്റ്, ന്യുയോര്‍ക്ക് 10980.

സംസ്കാര ശുശ്രൂഷ: ഏപ്രില്‍ 7 രാവിലെ 9 മണി: സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 331 ബ്ലെയിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യുയോര്‍ക്ക് 10962

തുടര്‍ന്ന് സംസ്കാരം ഓക്ക് ഹില്‍ സെമിത്തെരി, 140 നോര്‍ത്ത് ഹൈലാന്‍ഡ് അവന്യു, നയാക്ക്, ന്യു യോര്‍ക്ക് 10960.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...
WP2Social Auto Publish Powered By : XYZScripts.com
error: