വാർത്ത: തോമസ് മാത്യു ജോയ്‌സ്.
എഴുകുംവയൽ: കളത്തികുന്നേൽ ജയിംസ് ചെറിയാൻ (ചാക്കോചേട്ടൻ 75) നിര്യാതനായി. സംസ്ക്കാരം 21/01/2021 വ്യാഴാഴ്ച്ച 4pm ന് എഴുകുംവയൽ നിത്യസഹായമാത ദേവാലയസെമിത്തേരിയിൽ.
ഭാര്യ അന്നമ്മ എഴുകുംവയൽ ഇരുമ്പുകുത്തിയിൽ കുടുംബാംഗം..മക്കൾ. പ്രസാദ്, പ്രദീപ്, പ്രതീഷ്( USA), പ്രീത. മരുമക്കൾ, ജ്യോതി മണ്ണാത്ത്, സ്മിത മുതുപ്ലാക്കൽ,നീതു നെടുംപൊയ്കയിൽ, ബിജോ താഴത്തുകുന്നേൽ പാലാ.