17.1 C
New York
Sunday, October 24, 2021
Home Obituary ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി

ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി

ടീനെക്ക്-ന്യൂജേഴ്‌സി: പന്തളം നിലവറയ്യത്തു ശങ്കരത്തിൽ പരേതനായ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി. റേച്ചൽ മാത്യു (ലില്ലി) ആണ്  ഭാര്യ. ജസ്റ്റിൻ മാത്യു, ജൂലി  മാത്യു എന്നിവർ മക്കളും,   റൂബി മാത്യു , സിജു മാത്യു എന്നിവർ മരുമക്കളും ആണ്,  

പരേതന്റെ വ്യൂവിംഗ് സർവ്വീസ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്   ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:00  PM  മുതൽ 9 :00  PM  വരെ  VOLK  LEBER   FUNERAL HOME -ൽ  വച്ച് നടത്തപ്പെടും  (789  Teaneck  Road , Teaneck , NJ  07666). സംസ്ക്കാര  ചടങ്ങുകൾ ജനുവരി 23 ശനിയാഴ്ച രാവിലെ 9 :00 AM മുതൽ 10 :00 AM  വരെ സെന്റ്.സ്റ്റീഫൻസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് (497  Godwin  Avenue , Midland  Park , NJ  07432 ) ഇടവക വികാരി റവ.ഫാദർ. ബാബു കെ. മാത്യുവിന്റെ നേതൃത്വത്തിലും , മറ്റ് വൈദീകരുടെ സഹകരണത്തിലും നടക്കും. തുടർന്ന് മൃതദേഹം  ജോർജ് വാഷിങ്ടൺ മെമ്മോറിയൽ പാർക്കിൽ (234  Paramus  Road ,Paramus , NJ  07652) സംസ്കരിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിയതായി സർക്കാർ ഉത്തരവ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ...

സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ലേഖനമത്സരം..! “ഓർമ്മയിലെ ക്രിസ്തുമസ്”

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിനായി ലോകമെങ്ങും തയ്യാറെടുക്കുന്ന ഈ സുവർണാവസരത്തിൽ മലയാളി മനസ് ഓൺലൈൻ ദിനപത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കുമായി ഒരു ലേഖനമത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം...

ഈഗോ (ലേഖനം) ✍ കൃഷ്ണാജീവൻ.

ഒരോ മനുഷ്യരുടേയും ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് നോക്കിയാൽ കാണാം ഒരു സിനിമയെ വെല്ലുന്ന തരത്തിലുള്ളതീഷ്ണമായ അനുഭവങ്ങളും, നൊമ്പരങ്ങളും, സങ്കീർണ്ണതകളും നിറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങൾ. ഇതെല്ലാംകൂടിച്ചേരുന്നതാണ് ജീവിതമെങ്കിലും അറിഞ്ഞോ, അറിയാതെയോ ജീവിയ്ക്കുവാൻ മറന്നുപോകുന്നു പലരും..പലപ്പോഴും. ഒരു വ്യക്തി ഏതു...
WP2Social Auto Publish Powered By : XYZScripts.com
error: