17.1 C
New York
Sunday, February 5, 2023
Home Obituary കെ കെ കുരുവിള (72) നിര്യാതനായി. സംസ്കാരം ജനുവരി 28 വ്യാഴാഴ്ച .

കെ കെ കുരുവിള (72) നിര്യാതനായി. സംസ്കാരം ജനുവരി 28 വ്യാഴാഴ്ച .

Bootstrap Example

വാർത്ത: അജു വാരിക്കാട് 

ഹ്യൂസ്റ്റൺ: വെണ്മണി കൊഴുവല്ലൂർ കളീയ്ക്കൽ  കെ കെ കുരുവിള 72 വയസ്സ് നിര്യാതനായി. മാവേലിക്കര കളയ്ക്കാട്ടു തെക്കേതിൽ മറിയാമ്മ കുരുവിളയാണ് ഭാര്യ

മക്കൾ: ഷിബു കുരുവിള (ഡാളസ്) ഷിജു കുരുവിള , ഷിജി കുരുവിള (ഇരുവരും ഹ്യുസ്റ്റൺ)
മരുമക്കൾ: റീജാ ഷിബു, സ്‌മിലോ കുരുവിള, ജിജോ ഫിലിപ്പ് വർഗ്ഗിസ്.
കൊച്ചുമക്കൾ എഡ്വിൻ, അബിയാ, എറിൻ, അബിഗെയ്ൽ, എയ്ഞ്ചേൽ.

സംസ്കാരം ജനുവരി 28 വ്യാഴാഴ്ച വെണ്മണി ശാലേം മാർത്തോമാ പള്ളിയിൽ വെച്ച്  രാവിലെ 11:30ന്. വീട്ടിൽ വച്ചുള്ള ശിശ്രൂഷ രാവിലെ 9:30ന് ആരംഭിക്കുന്നതാണ്. ശിശ്രൂഷകളുടെ ലൈവ് വെബ്കാസ്റ്റ്  https://youtu.be/I8E1uKiiJJM ലൂടെ ലഭ്യമാണ്. 


Facebook Comments

COMMENTS

- Advertisment -

Most Popular

മലയാളി മനസ്സിനൊപ്പം നിറഞ്ഞ മനസ്സുമായ്..✍ബൈജു തെക്കുംപുറത്ത്

പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് അക്ഷരാർത്ഥത്തിൽ മാറിയ, ലോകമൊട്ടുക്കുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എന്നും എത്തുന്ന മലയാളി മനസ്സിൻ്റെ സഹയാത്രികനായിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. വിവിധ സാഹിത്യ കൂട്ടായ്മകളിലും സ്വന്തം പേജിലും എഴുതി മുന്നോട്ട് പോകുന്ന...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

🟥ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം...

മലയാളി മനസ്സ് .. “ആരോഗ്യ വീഥി”

ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

മികവിന്റെ പിന്നിലെ പ്രയത്നം ഏറെ പ്രധാനം. ...................................................................................................... ഒരു രാജാവ്, തന്റെ രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ, വളരെ അപൂവ്വമായി മാത്രം കാണപ്പെടാറുള്ള ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാനേൽപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല. ചോദിക്കുമ്പോൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: