വാർത്ത: റജി അലക്‌സാണ്ടർ മൂലമുറിയിൽ, കുമ്പഴ.
കുമ്പഴ: മൂലമുറിയിൽ മാങ്കുന്നത്ത് എം..സി. വർഗീസ് ( പാപ്പച്ചൻ-80) നിര്യാതനായി. മൃതശരീരം ജനുവരി 28 -ന് വ്യാഴാഴ്ച രാവിലെ സ്വഭവനത്തിൽ വച്ച് നടക്കുന്ന പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 11 മണിക്ക് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രലിൽ എത്തിക്കുന്നതും, തുടർന്ന് നടക്കുന്ന ശവസംസ്ക്കാര ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും ശേഷം കത്തീഡ്രൽ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ് .
മുട്ടുകുടുക്ക കളീക്കൽ അമ്മിണിയാണ് ഭാര്യ. ഷാജി (കുവൈത്ത്) റജി (കുവൈത്ത്) ജോളി(ഹൈദരാബാദ്), ജെസ്സി എന്നിവർ മക്കളും , ആനി, സജു (ഹൈദരാബാദ്) , ബിജു (പാലക്കാട്) ഷിബി എന്നിവർ മരുമക്കളുമാണ്.

Heartfelt Condolences and Prayers Baby Sankarathil and family
prayers for the departed soul.May God cansole the family.