ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്‌സി: ആരക്കുന്നത്ത് പരേതനായ മണിയംകോട്ട് ഇടയത്ത് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (89) നിര്യാതയായി.പരേത വല്ലകം മറ്റപ്പിള്ളില്‍ കുടുംബാംഗമാണ്.
സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ ജോസ് ആന്റണിയുടെയും, സെബാസ്റ്റ്യന്‍ ആന്റണിയുടേയും മാതാവാണ് പരേത.
സംസ്ക്കാര ശുശ്രുഷകള്‍ ശനിയാഴ്ച (06-02- 2021) ഉച്ചകഴിഞ്ഞ് 3.00ന് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചെത്തിക്കോട് സെന്‍റ് മേരി ഇമ്മാക്കുലേറ്റ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്ക്കരിക്കുന്നതുമാണ്.
സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7.30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
മക്കള്‍:
സിസ്റ്റര്‍ ബീന മണിയംകോട്ട് (സാന്ത മരിയ ലെവുകാ കോണ്‍വെന്‍റ്, റോം, ഇറ്റലി)
ജോസ് ആന്റണി (ന്യൂ ജേഴ്‌സി)
ആലീസ് സണ്ണി,വന്‍മേലില്‍, ഇലഞ്ഞി
പീറ്റര്‍ ആന്റണി ഇടയത്ത്, ആരക്കുന്നം
സെബാസ്റ്റ്യന്‍ ആന്റണി (ന്യൂ ജേഴ്‌സി)
മേരി ജോര്‍ജ്, നെടിയാനിക്കുഴി,പിറവം
ഡോ. ജെസ്സി ജോണി,തച്ചപ്പിള്ളില്‍, ചൊവ്വര
സിസ്സി ജിമ്മി പാലംകുന്നേല്‍,നേടിയശാല,തൊടുപുഴ
മരുമക്കള്‍:
ബീന ജോസഫ് (ന്യൂ ജേഴ്‌സി)
സണ്ണി സക്കറിയ, വന്‍മേലില്‍ ( ഇലഞ്ഞി)
മായ പീറ്റര്‍ (അരക്കുന്നം)
സബീന സെബാസ്റ്റ്യന്‍ (ന്യൂ ജേഴ്‌സി)
ജോര്‍ജ് നെടിയാനിക്കുഴി (പരേതന്‍)
ജോണി തച്ചപ്പിള്ളില്‍ (ചൊവ്വര)
ജിമ്മി പാലംകുന്നേല്‍ നേടിയശാല,തൊടുപുഴ
കൊച്ചു മക്കള്‍: സുമി, രേഷ്മ,ഷിന്‍ടൂ, ഷിബു, ഷിജു,മിന്നു, മിഥുന്‍, ആല്‍ബിന്‍, ആല്‍ബര്‍ട്ട്,റിനു, റോണു, ടാനിയ, ടിനു, ടിയ, ടിസ.
സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പരേതക്ക് വേണ്ടി ഇന്ന് വൈകിട്ട് 7.30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ആന്റണി (908) 3311250
Live tSream: https://youtu.be/3if8i2dnyAc