ചിക്കാഗോ: വാഴക്കുളം പരേതനായ ജോസഫ് മെതിപ്പാറയുടെ പത്‌നി അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി. മൂവാറ്റുപുഴ മാറാടി പരേതരായ മുക്കാലുവീട്ടില്‍ സ്കറിയഏലി ദമ്പതികളുടെ പുത്രിയാണ്. ഇളയ സഹോദരന്‍ മാണി നേരത്തെ നിര്യാതനായി
മക്കള്‍: സിസ്റ്റര്‍ ഡോറിസ് മെതിപ്പാറ, കോല്ക്കത്ത; ജോയി മെതിപ്പാറ (ഭാര്യ മേരിഇല്ലിനോയി), സിസ്റ്റര്‍ ഗില്‍സ് മെതിപ്പാറ, ത്രുശൂര്‍); ലിലി കുര്യാക്കോസ് (കുര്യാക്കോസ്കടവൂര്‍); ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ ഇന്ത്യന്‍ ഓഫീസര്‍ സാര്‍ജന്റ് ടോമി മെതിപ്പാറ (എല്‍സ), മേരി ളാകയില്‍ (റോയ്ഇല്ലിനോയി), ലിസി കോലത്ത് (സാബി ഇല്ലിനോയി).
13 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. ജോമി മെതിപ്പാറ (ജെസ്ലിന്‍); ജസ്മി മെതിപ്പാറ (ജെഫ്); ബിബിന്‍ കുര്യാക്കോസ് (ലിഞ്ജു); ആല്ബിന്‍ കുര്യാക്കോസ്; ഗ്രീഷ്മ മെല്‍ വിന്‍, (മെല്‍ വിന്‍); ഓസ്റ്റിന്‍ ളാകയില്‍(അഞ്ജലി); ആന്‍ ളാകയില്‍ (ജെറി); ജെയിന്‍ ളാകയില്‍; എമില്‍ മെതിപ്പാറ(ആഷ്‌ലി); അനില്‍ മെതിപ്പാറ, ജെസ് മെതിപ്പാറ, ജോ കോലത്ത്, ജെയ് കോലത്ത്.
ചെറുമക്കള്‍: ബെന്നറ്റ്, ലിവിയ, നിന, ഡിവോണ്‍, എലിസബത്ത്, തെരെസ, ആന്‍ഡ്രൂ, മരിയെറ്റ്.
പൊതുദര്‍ശനം: ഏപ്രില്‍ 12 തിങ്കള്‍ 4 മുതല്‍ 9 വരെ: സീറൊ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാള്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്വുഡ്, ഇല്ലിനോയി.
സംസ്കാര ശുശ്രൂഷ: ഏപ്രില്‍ 13 ചൊവ്വ രാവിലെ 10 മണി തുടര്‍ന്ന് സംസ്കാരം മേരി ഹില്‍ സെമിത്തേരി, നൈല്‍സ്, ഇല്ലിനോയി.