രജനികാന്തിൻ്റെ പാർട്ടി രജിസ്ട്രേഷൻ അപേക്ഷയിലെ പേര് മക്കൾ സേവൈ കക്ഷി. ചിഹ്നത്തിനായി അപേക്ഷിച്ചിരിക്കുന്നത് ഓട്ടോറിക്ഷയെന്നും സൂചന. രജനിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പാർട്ടി പേരും ചിഹ്നവും ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്ന് ആവർത്തിച്ച് രജനിയുടെ ഓഫീസ്