Adv. K. സുരേഷ് കുറുപ്പ് M. L. A. ഏറ്റുമാനൂർ.
പുതുവർഷത്തിൽ ശ്രീ രാജു ശങ്കത്തിലിന്റെ മുഖ്യ പത്രാധിപത്യത്തിൽ അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുകയാണ്. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു പത്രമായി ഇത് വളരട്ടെ എന്ന് ഞാൻ ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു . എല്ലാവിധത്തിലും ജനങ്ങൾക്കും പ്രിയങ്കരമായ ഒരു പത്രമായി വളരണം, വളരട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു..