17.1 C
New York
Thursday, June 24, 2021
Home News ബ്രിട്ടനിൽ മൂന്നാം ലോക്ക്ഡൗൺ

ബ്രിട്ടനിൽ മൂന്നാം ലോക്ക്ഡൗൺ

കോവിഡ് വ്യാപനം വീണ്ടും രൂക്ഷം. ബ്രിട്ടനിൽ മൂന്നാം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ലു​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ള​രെ​യേ​റെ സൂ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വ​ലി​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദേശീയ ഓണാഘോഷത്തിന് ഫിലഡൽഫിയയിൽ ശനിയാഴ്ച്ച കളിപ്പന്തുരുളുന്നു

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷത്തിനുള്ള കിക്ക് ഓഫ് ജൂൺ 26 ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടക്കും. ഓണാഘോഷ ക്രമീകരണങ്ങൾക്ക് സാംസ്കാരിക ഗുരു ഫാ. എം കെ കുര്യാക്കോസ് തിരി...

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി.

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന്  സുപ്രീം കോടതി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ...

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി. വി​ദ്യാ​ത​രം​ഗി​ണി എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ബാ​ങ്കു​ക​ളും വ​ഴി​യാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. ഡി​ജി​റ്റ​ൽ പ​ഠ​നം വ​ഴി​മു​ട്ടു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. ഒ​രു...

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കാവനാട് പൂവൻപുഴയിൽ തൈക്കാവിന് സമീപം കുമ്പളത്ത് വീട്ടിൽ താജുദീൻ നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീടിന് മുന്നിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.
WP2Social Auto Publish Powered By : XYZScripts.com