കൊച്ചി:പാലാരിവട്ടം പാലം അഴിമതി മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല
കൊച്ചിയിൽ ചികിത്സയിൽ കഴിയവേയാണ് അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത് ,കോടതി അനുമതിയോടെയായിരുന്നു ഈ നടപടി ,അതേ സമയം രോഗാവസ്ഥയിലായതിനാൽ ജാമ്യം നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു