കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽവിയിൽ കോൺ. ഹൈക്കമാൻ്റിന് അതൃപ്തി.അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തായില്ല
ജില്ലാതലത്തിൽ അഴിച്ചുപണി വേണം.
സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ജയസാധ്യതക്കു പകരം ഗ്രൂപ്പ് നോക്കിയെന്നും വിമർശനം പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്ക് വീഴ്ച്ച..നേതാക്കളുടെ അസ്വാരസ്യം അതിരു കടന്നു വെന്നും ഹൈക്കമാൻഡ് വിലയിരുത്തൽ
.നേതാക്കളുടെ അസ്വാരസ്യം അതിരു കടന്നു വെന്നും ഹൈക്കമാൻഡ് വിലയിരുത്തൽ
പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്ക് വീഴ്ച്ച.
നേതാക്കളുടെ അസ്വാരസ്യം അതിരു കടന്നു വെന്നും ഹൈക്കമാൻഡ് വിലയിരുത്തൽ