17.1 C
New York
Saturday, September 25, 2021
Home Health കോവിഡ്19 വാക്സിൻ മിത് ആൻഡ് റിയാലിറ്റി സൂം മീറ്റിംഗ് ജനുവരി 9 നെ

കോവിഡ്19 വാക്സിൻ മിത് ആൻഡ് റിയാലിറ്റി സൂം മീറ്റിംഗ് ജനുവരി 9 നെ

സന്തോഷ് എബ്രഹാം ,ചെയർമാൻ 

ഫിലഡൽഫിയ: മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ വിവിധ വാക്‌സിനുകൾ ലഭ്യവായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, വാക്‌സിനേഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ എന്തെല്ലാം? ആരോഗ്യ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഒരു സെമിനാര്‍, സൂം മീറ്റിംഗിലൂടെജനുവരി 9 ശനിയാഴ്ച വൈകുന്നേരം 7:30 ന് നടത്തപ്പെടുന്നു. Zoom ID:668 380 4507. 

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് വെബ്സൈറ്റ് www.wmc-pa.com സന്ദർശിക്കുക.

ചെയർമാൻ 

സന്തോഷ് എബ്രഹാം 

(215) 605-6914

പ്രസിഡൻറ് 

സിനു നായർ 

(215) 668-2367

ജനറൽ സെക്രട്ടറി 

സിജു ജോൺ 

(267) 496-2080

ട്രഷറർ 

റെനി ജോസഫ് 

(215) 498-6090

ഹെൽത്ത് കെയർ ഫോറം 

ഡോക്ടർ. ആനി എബ്രഹാം 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ്...

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്.

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും.

കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ...

കൊവിഡ് അവലോകന യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും

ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: