വടക്കന്‍ അമേരിക്കയില്‍ ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രവചനം.
ചന്ദ്രഗ്രഹണം മൂന്നര മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഈസമയത്ത് ചന്ദ്രന്റെ 97ശതമാനവും ചുവന്ന നിറത്തിലാണ് കാണപ്പെടുക. 2001നും 2100നും ഇടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും നാസ കണക്കുകൂട്ടുന്നു.
FACEBOOK - COMMENTS
WEBSITE - COMMENTS
Previous articleമലയാലപ്പുഴ പഞ്ചായത്തിലെ റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചു
Next articleഅമ്മായിയമ്മയുടെ മരണം: മരുമകൾ അറസ്റ്റിൽ.
RELATED ARTICLES
തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പിൽ ആദ്യ അറസ്റ്റ്; പിടിയിലായത് ശ്രീകാര്യം സോണൽ ഓഫീസിലെ ജീവനക്കാരൻ.
തിരുവനന്തപുരം : കോർപറേഷനിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് നടന്നു.
ശ്രീകാര്യം സോണൽ ഓഫീസിലെ ജീവനക്കാരനായ ബിജുവാണ് പിടിയിലായത്.
ഒളിവിലായിരുന്ന ഇയാളെ ശ്രീകാര്യം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കല്ലറയിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്.ഇന്ന്...
പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവ്.
പാലക്കാട്: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂര്‍ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടികവർഗ സ്പെഷ്യല്‍ കോടതി ജഡ്ജി...
കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ പെൺകുട്ടികൾക്ക് 4 സീറ്റ്.
തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ഇനി പെണ്‍കുട്ടികള്‍ക്കും കഥകളി പഠിക്കാം. കഥകളി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കാന് ഉത്തരവായി.
മഹാകവി വള്ളത്തോൾ സ്ഥാപിച്ച 90 വര്‍ഷമായ കലാമണ്ഡലത്തിൽ ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം...