(സുരേഷ് സൂര്യ )
ശ്രീഹരിക്കോട്ടയിൽനിന്ന് പി.എസ്.എൽ.വി. റോക്കറ്റിൽ വൈകുന്നേരം 3.41-നായിരുന്നു വിക്ഷേപണം.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെട്ടുവെന്നും സി.എം.എസ്.-01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.
ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-01.