Monday, March 9, 2026
Homeനാട്ടുവാർത്തഒ.കെ. ശൈലജ ടീച്ചർക്ക് 'ഭാരതീയം' പുരസ്ക്കാരം ലഭിച്ചു

ഒ.കെ. ശൈലജ ടീച്ചർക്ക് ‘ഭാരതീയം’ പുരസ്ക്കാരം ലഭിച്ചു

കല്ലാച്ചി: മികച്ച സാഹിത്യപ്രവർത്തനത്തിനുള്ള ‘ഭാരതീയം’ പുരസ്ക്കാരം അഴിയൂർ സ്വദേശിനിയും, വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ റിട്ട: അദ്ധ്യാപികയുമായ ഒ.കെശൈലജ ടീച്ചർക്ക് ലഭിച്ചു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി കോഴിക്കോട് വെച്ചു നടന്ന ചടങ്ങിൽ മുൻമേയറും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രനിൽ നിന്നും ഒ.കെശൈലജ ടീച്ചർ പുരസ്ക്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

സംഘാടകസമിതി ചെയർമാൻ ജഗത് മയൻ ചന്ദ്രപുരാ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, സ്വാതന്ത്ര്യ സമരസേനാനി പി. വാസു, ടി.വി. ബാലൻ( ചെയർമാൻ ഭവനനിർമ്മാണ ബോർഡ്) കെ.സി. അബു(പ്രസിഡൻ്റ് ഹൗസ് ഫെഡ്, വി. കുഞ്ഞാലി(ചെയർമാൻ ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, പൂവച്ചൽ സുധീർ(പ്രസിഡൻ്റ് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com