വേങ്ങര: കൂരിയാട് റോഡ് നവീകരണ പ്രവൃത്തിയോടനുബന്ധിച്ച് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനാൽ 06/08/2022 (ശനിയാഴ്ച )രാവിലെ 9:00 മണി മുതൽ വൈകുന്നേരം 6:00 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
◻️ചേറ്റിപ്പുറമാട്
◻️പത്തുമൂച്ചി
◻️കച്ചേരിപ്പടി
◻️കണ്ണാട്ടിപ്പടി
◻️മുട്ടുമ്പുറം
◻️പൂച്ചോലമാട്
◻️വെട്ടുതോട്
◻️അച്ചനമ്പലം
◻️ചേരൂർ
◻️മഞ്ഞേങ്ങര
◻️കൊട്ടേക്കാട്ടുപറമ്പ
തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങും.
Facebook Comments