17.1 C
New York
Friday, July 1, 2022
Home Nattu Vartha അരുവാപ്പുലത്തെ വാഴത്തോപ്പിലെ കോലത്തിന്‍റെ "കോലം "കണ്ടോ

അരുവാപ്പുലത്തെ വാഴത്തോപ്പിലെ കോലത്തിന്‍റെ “കോലം “കണ്ടോ

കണ്ണ് കിട്ടാതെ ഇരിക്കാന്‍ പണ്ട് സ്ഥാപിച്ചിരുന്ന കോലത്തിന്‍റെ രൂപം മാറി . തോക്കേന്തി നിൽക്കുന്ന സൈനികന്‍റെ രൂപവും ഹെൽമറ്റുമൊക്കെയായി പുതിയ കോലം . കോന്നി – കല്ലേലി റോഡിൽ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ വാഴത്തോട്ടത്തിലാണ് കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ ഉള്ള ഈ പുതിയ കോലം ശ്രദ്ധേയമായത് .

വൈക്കോലും പാളയും മങ്കലവും കൊണ്ട് ഉണ്ടാക്കിയ കോലം ആയിരുന്നു നാടൊട്ടുക്ക് നമ്മള്‍ കണ്ടത് . എന്നാല്‍ പുതിയ കോലം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍ . വകയാർ പതാലിൽ പുഷ്പവിലാസം ബാബു പി.രാജ് പാട്ടത്തിന് എടുത്ത സ്ഥലത്തെ കൃഷ്യ്ക്ക് കണ്ണ് തട്ടാതെ ഇരിക്കാന്‍ ആണ് പരിഷ്കാരിയായ കോലം സ്ഥാപിച്ചത് . ആരുടേയും നോട്ടം ഇതിലേക്ക് ആണ് ആദ്യം പതിയുന്നത് . കുടവയറില്ല, പാന്റ്സും ബെൽറ്റും ഷൂസും ഓവർകോട്ടും തലയിലൊരു ഹെൽമെറ്റും, പ്ലൈവുഡ് കൊണ്ട് നിർമിച്ച യന്ത്ര തോക്കും ഏന്തിയാണ് ഈ കോലം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: