കോട്ടയ്ക്കൽ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.സക്കീർ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, സി.എ. അലവിക്കുട്ടി, അടിയാട്ടിൽ ബഷീർ, നെൽജോ നീലങ്കാവിൽ, ഹംസ ഹാജി, പി.കുഞ്ഞാവു ഹാജി, പി.വി.തോമസ്, കെ.എം.ജലീൽ, എബി പാലത്ര തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.കെ.സക്കീർ ഇഖ്ബാൽ (പ്രസി.), അടിയാട്ടിൽ ബഷീർ (ജന.സെക്ര.), ഹംസ ഹാജി നിലമ്പൂർ (ട്രഷ.).