ആലപ്പുഴ: സ്നേഹവീട് സാംസ്ക്കാരിക സമിതി കേരള പത്താം വാർഷിക സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു സംസ്ഥാന-ജില്ലാ തലങ്ങളിൽ വിവിധ കല സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
സംസ്ഥാനതല പുരസ്ക്കാരങ്ങൾ
1)ശ്രീ.അബ്ദുൽ സത്താർ (റിട്ടയേർഡ് ജഡ്ജ് )–മികച്ച പ്രവർത്തനത്തിനുള്ള സ്‌നേഹവീട് സംഘാടക ശക്തി പുരസ്ക്കാരം.
2)ശ്രീമതി.ഷക്കീല സത്താർ (മികച്ച പ്രവർത്തനത്തിനുള്ള സ്‌നേഹവീട് സംഘാടക ശക്തി പുരസ്ക്കാരം.
3)ശ്രീ. രാമകൃഷ്ണ ശേഷാദ്രി
മികച്ച പ്രവർത്തനത്തിനുള്ള സ്‌നേഹവീട് ധീര സാരഥി പുരസ്ക്കാരം
ജില്ലാതലത്തിൽ ആലപ്പുഴയ്ക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ ഇവയാണ്
1, റംല ഹനിഫ് സാഹിത്യസംഭവനക്ക് ഉള്ള സ്നേഹവീട് ആലപ്പുഴ ജില്ല
പ്രതിഭാ പുരസ്‌കാരം
2, സുജ ഗോപാലൻ സാഹിത്യസംഭവനക്ക് ഉള്ള സ്നേഹവീട് ആലപ്പുഴ ജില്ല
പ്രതിഭാ പുരസ്‌കാരം
3, മീര മുരളി സ്നേഹവീട് ആലപ്പുഴ ജില്ല മികച്ച യുവ കവയിത്രി പ്രതിഭാ പുരസ്‌കാരം
4, അയൂബ് മികച്ച കലാകാരനുള്ള….സ്നേഹവീട് ആലപ്പുഴ ജില്ല
പ്രതിഭാ പുരസ്‌കാരം
5, ജെനി അനീഷ് മികച്ച ഗാനരചയിതാവിനുള്ള…..സ്നേഹവീട് ആലപ്പുഴ ജില്ല
പ്രതിഭാ പുരസ്‌കാരം
6, കല്ലട പ്രതാപസിംഹൻ
സാഹിത്യസംഭവനക്ക് ഉള്ള സ്നേഹവീട് ആലപ്പുഴ ജില്ല
പ്രതിഭാ പുരസ്‌കാരം
7, Dr സിബി ഐസക്.. മികച്ച സാമൂഹ്യ കാരുണ്യ പ്രവർത്തകനുള്ള സ്‌നേഹവീട് ആലപ്പുഴ ജില്ലാ പ്രതിഭാ പുരസ്ക്കാരം
8, ഷറഫുദ്ധീൻ മികച്ച കലാകാരനുള്ള സ്നേഹവീട് ആലപ്പുഴ ജില്ല പ്രതിഭാ പുരസ്‌കാരം
9, വാസിൽ പി. പി
ആലപ്പുഴ ജില്ല സ്നേഹവീട് മികച്ച വിദ്യാർത്ഥി പുരസ്കാരം
10, അഖിലേഷ് കരുമാടി മികച്ച ഗാനരചയിതാവിനുള്ള…..സ്നേഹവീട് ആലപ്പുഴ ജില്ല
പ്രതിഭാ പുരസ്‌കാരം
ഏപ്രിൽ 10 ന് ആലപ്പുഴ തുറവൂർ നടക്കുന്ന സ്‌നേഹവീട് പത്താം വാർഷിക സംസ്ഥാന സമ്മേളനത്തിൽ മന്ത്രിമാരും വിവിധ രാഷ്ട്രീയ,മത, കലാ സാംസ്ക്കാരിക,സിനിമ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘടനാ ദേശീയ പ്രസിഡന്റ് ശ്രീ.ഡാർവിൻ പിറവം, ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. അജികുമാർ നാരായണൻ, ദേശീയ സെക്രട്ടറി ശ്രീ. സുധീഷ്. സി.കെ, ദേശീയ ട്രഷറർ ശ്രീമതി സരിത, പ്രോഗ്രാം ഡയറക്ടർ ശ്രീ. ഹനീഫ് പതിയാരിയിൽ,ചെയർമാൻ റവ.ഡീക്കൺ ടോണി മേതല, വൈസ് ചെയർമാൻ ശ്രീമതി ഷക്കീല സത്താർ, സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ,സ്റ്റേറ്റ് സെക്രട്ടറി. ഫാദർ.ഗീവർഗീസ് ബ്ലാഹേത്ത് അടൂർ, സ്റ്റേറ്റ് ട്രഷറർ ശ്രീ. രാജേഷ് ശ്രീധർ,അഡ്വൈസറി ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് രാമകൃഷ്ണ ശേഷാദ്രി,
ദേശീയ കൺവീനർ & മീഡിയ, മാഗസിൻ ഡയറക്ടർ ശ്രീ.നിരഞ്ജൻ അഭി എന്നിവർ അറിയിച്ചു..
