വാർത്ത: മിനി സജി
മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സ്‌നേഹവീട് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരണവും അന്തരിച്ച കവി കുറത്തിയാടൻ പ്രദീപ് അനുസ്മരണവും കോഴിക്കോട് നടന്നു.
മലബാർ ഹോസ്പിറ്റൽ എം. ഡി. മിലി മോനി യോഗം ഉത്ഘാടനം ചെയ്തു.ജാബിർ കക്കോടി അധ്യക്ഷനായിരുന്നു.

മലബാർ ഹോസ്പിറ്റൽ സി. ഇ. ഒ. സുഹാസ് പോള.സജി നാരായണൻ കബീർ സലാല. മിനി സജി. ഹനീഫ പതിയാരിൽ. മിനി സജി. പി. അനിൽ.രേഷ്മ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
