കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെൻ്റ് തോമസ് യു. പി.സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമ്പൂർണ്ണ ഹോം ലൈബ്രറി ഉദ്ഘാടനം യുവകവയിത്രിയും നിരവധി പുരസ്ക്കാര ജേതാവുമായ ശ്രീമതി മിനി സജി അഞ്ചാം ക്ലാസ് വിദ്യാർഥി സാവിയോ സാജുവിൻ്റെ വീട്ടിൽ വെച്ച് നിർവ്വഹിച്ചു.

ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എൻറെ സന്തോഷവും സ്നേഹവും ആശംസകളും എല്ലാം അറിയിക്കുന്നുംംം.
Hai congrats mam