17.1 C
New York
Wednesday, September 22, 2021
Home Nattu Vartha ക്യുഡെലോ ആപ്പ് വഴി ഇനി വീട്ടിലേക്കുള്ള ആവശ്യസാധനങ്ങൾ വാങ്ങാം.. തുടക്കത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ

ക്യുഡെലോ ആപ്പ് വഴി ഇനി വീട്ടിലേക്കുള്ള ആവശ്യസാധനങ്ങൾ വാങ്ങാം.. തുടക്കത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ

പത്തനംതിട്ട: മൊബൈൽ ആപ്പിന്റെ സഹായത്തോടെ വീട്ടിലേക്കുള്ള ആവശ്യസാധങ്ങൾ വാങ്ങാൻ ഒരു പുതുപുത്തൻ അവസരം ഒരുക്കി ക്യുഡെലോ. ഫുഡ്, വെജിറ്റബ്ൾസ്, ഗ്രോസറീസ്, ഫിഷ്, മീറ്റ് , ചിക്കൻ തുടങ്ങി എല്ലാവിധ നിത്യോപയോഗ ഉൽപന്നങ്ങലും ക്യുഡെലോയിൽ ലഭ്യമാണ്. ജൂലൈയിൽ ആരംഭിച്ച ക്യുഡെലോ നിലവിൽ പത്തനംതിട്ട,കോന്നി, കോഴഞ്ചേരി,അടൂർ, പന്തളം, തിരുവല്ല, മാവേലിക്കര, കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്.

പ്രാദേശിക ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിനോടൊപ്പം വളരെ കുറഞ്ഞ വിലയിൽ തന്നെ എല്ലാവിധ ഉൽപന്നങ്ങലും വീടുകളിൽ എത്തിക്കുക എന്നതാണ് ക്യുഡെലോയുടെ പ്രധാന ലക്ഷ്യം. ഉന്നതഗുണനിലവാരമുള്ള ഉത്പന്നങ്ങലും സമയബന്ധിതമായ ഡെലിവറിയും സുരക്ഷിതമായ പേമെൻറ്​ ഗേറ്റ്​വേ, ക്യാഷ് ഓൺ ഡെലിവറി എന്നിവ ക്യുഡെലോയുടെ സവിശേഷതകളാണ്. പ്രാദേശിക വിപണിയിലെ ഭഷ്യവസ്തുക്കളും മറ്റുൽപ്പന്നങ്ങളും വിപണിയിലെ അതെ വിലയിൽ തന്നെ മറ്റു അധിക ചാർജുകൾ ഒന്നുംതന്നെ ഇല്ലാതെ വീടുകളിൽ എത്തിക്കാൻ കഴിയും എന്നാണ് ക്യുഡെലോ അവകാശപ്പെടുന്നത്. പ്രീഓർഡർ, ലൈവ് ട്രാക്കിംഗ്, ഫാസ്റ്റ് ഡെലിവറി തുടങ്ങിയ സേവനങ്ങളും ക്യുഡെലോയിൽ ലഭ്യമാണ്. മറ്റ് നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ഓൺലൈൻ ശൃംഘലയാണ് ക്യുഡെലോ

Website: Qdelo.com

Android app link- https://play.google.com/store/apps/details?id=com.qdelo

iOs app link- https://apps.apple.com/us/app/qdelo/id1563174669

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...
WP2Social Auto Publish Powered By : XYZScripts.com
error: