അയിരൂർ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരുശുമരണത്തിന്റെയും സ്മരണ പുതുക്കികൊണ്ട് അയിരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
