17.1 C
New York
Thursday, August 18, 2022
Home Literature സോഷ്യൽ മീഡിയയയിലെ ശ്രദ്ധേയരായ എഴുത്തുകാർ - പ്രസീദ എം. എൻ

സോഷ്യൽ മീഡിയയയിലെ ശ്രദ്ധേയരായ എഴുത്തുകാർ – പ്രസീദ എം. എൻ

സബിത്ത് കെ ജി

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിൽ എഴുതുന്നവർ അനേകം ഉണ്ട് അതിൽ ശ്രദേയമായ എഴുത്തുക്കാർ തുലോം കുറവാണ് ഇതിൽ നിന്നും വ്യത്യസ്തമാണ്. പ്രസീദ എം എൻ ദേവു. എഴുതുന്ന കവിതകൾ.

നേരം പോക്കുകൾക്കായി എന്തെങ്കിലും കുത്തി കുറിക്കുകയല്ല പ്രസിദ എന്ന ദേവു. അവരുടെ കവിതകൾ ആ വരികളിൽ ജീവിത ഗന്ധമുണ്ട്. യാഥാർഥ്യം ഉണ്ട്. പോയ്‌ പോയ കാലത്തിന്റെ നാട്ടു നന്മകൾ ഉണ്ട്, സമകാലിക സംഭവങ്ങൾ ഉണ്ട്. കേവലം വാക്കുകൾ കുത്തികുറിക്കുന്നതല്ല. കവിത ആ വാക്കുകളിൽ ജീവിത സ്പന്ദനം ഉണ്ടാകണം. വാക്കുകൾക്ക് അർത്ഥം ഉണ്ടാകണം

പ്രസിദ എം എൻ. എന്ന ദേവു ഫേസ്ബുക്കിൽ മാത്രമല്ല. മലയാള സാഹിത്യത്തിന് തന്നെ മലയാള കവിതക്ക് തന്നെ ഒരു മുതൽ കൂട്ടാണ്

പ്രസിദയുടെ കവിത വരികൾ ശ്രദ്ധിക്കുക. പത്തു വിരലിലും എനിക്ക് ഗർഭം ധരിക്കണം. ഒക്കെ കുഞ്ഞെന്ന് മൊഴിയണം. പത്തു പേരും പദങ്ങൾ കൊണ്ടാടണം പത്തു നേരവും കവിത ചവക്കണം. പത്തു പേരവർ ഒരുമിച്ചു ചേരുമ്പോൾ പുത്തനായൊരു മഹാ കാവ്യം രചിക്കണം. മറ്റൊരു കവിത വരികൾ. നിന്റെ വനന്തരങ്ങളിൽ. ഞാൻ പച്ച മാറിടം നിവർത്തുന്നു.എന്റെ പശ്ചിമയുടെ. പാൽ ചാർ മോത്തി കുടിക്കുക. ദാഹമാകറ്റുക

സബിത്ത് കെ ജി

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: