എനിക്കേറെ ഇഷ്ടം
നഷ്ട പ്രണയത്തിന്റെ
ഇളം നിറങ്ങൾ …..
സാന്ത്വനത്തിന്റെ
വാത്സല്യത്തിന്റെ
ഇളം നിറങ്ങൾ …..
പ്രണയത്തിനോളം
വരില്ല വികാരത്തിന്!
ഇളം നിറത്തിന്റെ
ഷിഫോൺ സാരിയിൽ
കറുപ്പിന്നേഴഴക് പോലെ
ഞാൻ നിറഞ്ഞു നിൽക്കുമ്പോൾ ….
ഇളം നിറങ്ങളാലെന്റെ
മനസ്സ് കത്തുകയാണ് …
എന്നെയൊന്നു തഴുകാൻ ….
ഉമ്മ വെയ്ക്കാൻ