വട്ടത്തിലുള്ളോരു ചട്ടി കണ്ടോ
,മീനുവയ്ക്കുന്നോരുചട്ടിയാണേ
വീട്ടിലടുപ്പിലോ കറുത്തു തീയില്‍
മീന്‍തലകൊണ്ടുനിറഞ്ഞ ചട്ടി
വേളാന്മാരവര്‍മണ്ണില്‍നിന്നും
ചേലിലിയവ,വാര്‍ത്തുണക്കി
ചന്തയിലെന്നും നിരത്തി
വയ്ക്കും
കുലത്തൊഴിലാണെന്നുമാമണ്‍
ശില്പികര്‍മ്മം
ആവശ്യമുള്ളവര്‍വന്നിടുമ്പോള്‍
വിലപേശലായവവില്ക്കുവാനാ
യ്
നാണയത്തുട്ടുകള്‍കൈയ്യിലെ
ത്തേ
ചന്ദ്രനെപോലവര്‍പുഞ്ചിരിക്കും
അന്ന്ഗ്യാസ്സി
ന്നടുപ്പുകളെങ്ങുമില്ല
പച്ചമണ്ണില്‍ക്കുഴച്ചോരടുപ്പുമാ
ത്രം
കുടി,ലിലോമെല്ലെയൊരുക്കിടു
ന്നു
അവയില്‍
സ്വാദേറെയുള്ളൊരാഭോജനങ്ങ
ള്‍
കാരച്ചട്ടിയാണെങ്ങുമേമണ്ണിലു
ള്ള പാത്രം
അതിനുള്ളിലാകെയും നല്ര
ലേഹം
പലകപ്പുറത്തിരുന്നാവോളമാഹ
രിക്കും
ഗ്രാമാങ്കണത്തിന്‍റെഭാഗ്യമുദ്ര,
മുത്തശ്ശിചന്തയില്‍പോകുമെ
ന്നും
ചൂരയുംവാളയുംചാളകൊഞ്ചും
വാങ്ങുവാനാഗ്രഹമേറെയാണെ
ങ്കിലും
അവര്‍മീന്‍തലമാത്രം
നോക്കിവാങ്ങും
കൂലിയില്‍നിന്നച്ഛന്‍പങ്കുവയ്ക്കെ
തികയില്ലമക്കളെനിത്യമെന്നും
നോട്ടേറെയാകുമാകൊഞ്ചുവാ
ങ്ങാന്‍
ഇഷ്ടമാണേറെയെന്നോതിമെ
ല്ലെ
മീന്‍തലവാങ്ങിമടങ്ങുമെന്നും
വട്ടിനിറച്ചവര്‍തന്നിടുമ്പോള്‍
തലമീന്‍ക്കൂട്ടുമായ്മണ്‍ച്ചട്ടിതുളു
മ്പിനില്‍ക്കും
വീട്ടിലെല്ലാരുംരുചിച്ചുക്കൂട്ടും
മതിയാവോളമമ്മപങ്കുവയ്ക്കും
ഇന്നവയൊക്കെയുംനീറുമോര്‍മ്മ
വേദനവേരാഴ്ന്നൊരഭ്രപാളി
നീരാളിപോലവനീന്തിടുന്നുചിന്ത
യിലോതലച്ചോറിലൂടെ
മമ്മീയെനിക്കിന്നുചാപ്സ്വേണം
ഇല്ലേലെനിയ്ക്കോചോറുവേണ്ട
കണ്ണുനീര്‍ധാരമുറിഞ്ഞിടാതെ
തീന്‍മേശമേലിരുന്നുപൗത്രനോ
തി
വാടിക്കരിയും മനസ്സിലൂടെ
പോയക്കാലത്തിന്‍പിടഞ്ഞചി
ത്രം
ചിത്തത്തിലാകെകനല്‍നിറയ്ക്കും
ഉള്ളിലോചെന്തീയായെരിഞ്ഞുയ
ര്‍ന്നു
ഇന്നവയൊക്കെയുംമുന്നിലില്ലാ
വാത്മീകമാകെപൊന്തിനില്പു
ചിന്തയില്‍പ്പോലുംശൂന്യതയില്‍
ചിന്തകള്‍ചീന്തിയെരിഞ്ഞോരോ
ര്‍മ്മ
തലമുറമൂന്നായ്മുന്നിലെത്തെ
മണ്‍ക്കുടിലൊക്കെയൊലിച്ചു
പോരി
ചെരാതണഞ്ഞൊരാചാക്കുകട്ടി
ല്‍
പിന്നെമീന്‍കണ്ണിനായുള്ളപഴംമ്പു
രാണം
കാലികാലവൈഭവമുള്ളനാട്ടില്‍
മാറനല്ലുര്‍ സുധി✍