17.1 C
New York
Sunday, October 1, 2023
Home Literature 🌹 അമ്മതൻമഹത്വംഅറിയാത്തവൾ🌹🧡🧡🧡🧡🧡🧡🧡🧡🧡

🌹 അമ്മതൻമഹത്വംഅറിയാത്തവൾ🌹🧡🧡🧡🧡🧡🧡🧡🧡🧡

🦋 ജയന്തിശശി✍️

അമ്മയെന്ന ദേവിതൻ
നന്മയും മഹത്വവുമറിയാതെ
സ്വന്തംപ്രാണനാംകുഞ്ഞിനെ
മൃഗീയമായ് പ്രാണനറുത്ത നിന്നെ
ഞാനെന്തു പേരിട്ടു വിളിക്കേണം ….

കരൾവേവുമീദൂനതയിൽ
മുറിവേറ്റ ചിന്തകളിൽ
പേറ്റുനോവറിയാത്തയെന്നിലെ
അമ്മതൻ ഹൃദയം
നൊന്തു പിടയുമ്പോൾ
അമ്മിഞ്ഞചുരത്തിയ നിന്നിലെ
അമ്മതൻ മഹത്വം
എവിടെപ്പോയ് മറഞ്ഞു …..

ഒരു താമരപ്പൂപൈതലിൻ
മൃദുലമാംകുഞ്ഞുച്ചുണ്ടിൽ
സ്നേഹമോടെ
അമ്മതൻനെഞ്ചിലെ കുചങ്ങളിലൂറും
വാത്സല്യപീയുഷൂട്ടാൻ കൊതിപൂണ്ട്
ഹൃദയംമുറിഞ്ഞ നൊമ്പരവും പേറി…

എന്നും കണ്ണുനീർചുടുനിണമായൊഴുക്കി
ധരണിയിൽജീവിക്കുംപാവമാംസ്ത്രീജന്മങ്ങളെ
ഒരു നിമിഷം ഓർക്കാതെപോയത്
ദുഷ്ടയാംസ്ത്രീയേ നിൻഹൃദയം
കരിങ്കല്ലിനാൽ നിർമ്മിച്ചതോ…?

🦋 ജയന്തിശശി✍️

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: