17.1 C
New York
Friday, January 21, 2022
Home Literature ❤ പ്രേയസി ❤

❤ പ്രേയസി ❤ [കവിത]

സെൽവരാജ് CN✍

ശ്രാവണപൗർണ്ണമി നാളിലെൻ ഹൃത്തിലായ്
നിലാവുപോൽ വന്നൊരു പ്രേയസി നീ…

നിന്നധരങ്ങളിൽകണ്ടൊരാ –
പ്പുഞ്ചിരി
കന്ദോതമാകെ വിടർന്നപോലെ…

പൊന്നൊളി വീശുമീ പുലരിതൻ ശോഭയിൽ
കച്ഛപി നീയൊന്നു മീട്ടിടുമോ..

ഋതുക്കളെത്രമേൽ വന്നു പോകീടിലും
ഒഴിയാ കകന്ദമായ് കാത്തിടും ഞാൻ…

മോഹനാംഗിയായണയുമെന്നാകിലും
തുറന്നിടാം നിനക്കായെൻ്റെ സ്നേഹച്ചെപ്പുകൾ…

നളിനിയിൽ നീരാടിയാടിത്തിമിർത്താകെ
നള്ളുകളൊക്കെയും പങ്കുവെയ്ക്കാം..

ആയിരം മലരിനാൽ മലരമ്പു തീർത്തൊരു
മകരമഞ്ഞിനാനന്ദ ക്കുളിരിലലിഞ്ഞിടാം…..

സെൽവരാജ് CN✍ (അക്ഷരങ്ങളെ_പ്രണയിച്ചവൻ..)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: