ത്രേസ്യാമ്മ നാടാവള്ളിൽ ( Teresa Tom )
“മലയാളി മനസ്സിന് “
ഹൃദയം നിറഞ്ഞ ആശംസകൾ! മലയാളിയെ അറിയാനും മലയാള സംസ്കാര മറിയാനും. കലാസാഹിത്യ കലകളെ പ്രോത്സാഹിപ്പിക്കാനും. ഈ പത്രത്തിന് കഴിയട്ടെ,!
പത്രധർമ്മത്തിനു മൂല്യശോഷണം സംഭവിക്കാതെ മനുഷ്യത്വത്തിനും ലോക നന്മയ്ക്ക് മുതക്കുന്ന ഒരു പത്ര സംരംഭമായിരിക്കട്ടെ: ഇത്!
ഇതിന്റെ പിന്നിലെ കഠിനാദ്ധ്വാനത്തിന്റെയും ക്ഷമയുടെയും സത്ഫലങ്ങൾ സമൂഹത്തിന് ഉപകാരപ്രദമായിരിക്കട്ടെ ! ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിന് സർവ്വശക്തന്റെ കരുണയും കരുതലും ഉണ്ടായിരിക്കട്ടെ! ഒരിക്കൽ കൂടി സർവ്വ വിധ ആശംസകളും നേരുന്നു.
സ്നേഹപൂർവ്വം
ത്രേസ്യാമ്മ നാടാവള്ളിൽ
( Teresa Tom )