17.1 C
New York
Wednesday, December 6, 2023
Home Literature വേനൽ (കവിത )✍ഷാജി

വേനൽ (കവിത )✍ഷാജി

ഷാജി✍

ചൂടുള്ളവാനിലേ-
ക്കുണങ്ങിയമരുമൊരു വൃക്ഷമേ
നിന്നിലൊരു തീക്കാറ്റുണരുന്നുവോ?

വറുതിയുടെ വേനൽ
ച്ചുള്ളികൾ ക്കുളളിലായ്
ജീവന്റെ പച്ചച്ചൊരേകനീഢം
അതിലൊരു കാക്ക അടയിരിപ്പാണുകാറ്റേ
നീഅറിയാതെ വേനലറിയാതെ
പച്ചയാം ജീവിതച്ചൂരുതേടി!

ഇനിയടവെച്ചമുട്ടകൾ വിരിയും.,
ചെഞ്ചോലും ചുണ്ടു വാപിളർത്തും
പിന്നെ വേനൽ ചിറക്
തീപിടിക്കും കാലമല്ലൊ!
ജീവിതകട്ടിളപ്പടികൾക്കുമകലെ
ഇരതേടി അകലുംനിൻ കാന്തൻ

മിഴിചിമ്മിയുണർന്നൂ നീരറ്റു നീലിച്ച
വല്ലിമേൽജീവിതം പിച്ചവെയ്ക്കുന്നു അമ്മതന്നുദരച്ചൂടിൽനിന്നകന്നു തെല്ലകലത്തിൽ!

പക്ഷംവിടർത്തും ചെറുതൂവൽ മുളയ്ക്കുമവ ഞൊറിയിട്ട വിശറിപോൽകാറ്റിലാടും
അമ്മനോക്കിനിക്കും കനൽകനിതിന്ന് ഗഗനത്തിലകലുന്ന കനിയെനോക്കി മിഴിയിറ്റശ്ശരണ, പുലരിച്ചോപ്പോ
ഒരുഷ്ണവർണ്ണം കത്തിയമരുമൊരു
വേനൽ പോലവെ!

ഷാജി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: