17.1 C
New York
Wednesday, December 1, 2021
Home Literature വള്ളത്തോൾ നാരായണമേനോൻ

വള്ളത്തോൾ നാരായണമേനോൻ

അവതരണം: മാത്യു ശങ്കരത്തിൽ

സ്വാതന്ത്ര്യബോധത്തിന്റെയും
ദേശീയതയുടെയും കവിയായി
അറിയപ്പെടുന്ന വള്ളത്തോൾ 1878-ൽ
ജനിച്ചു. ചിത്രയോഗം മാഹാകാവ്യം,
ബന്ധനസ്ഥനായ അനിരുദ്ധൻ,
ശിഷ്യനും മകനും, സാഹിത്യമഞ്ജരി
പതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവ
രചനകൾ. 1958 -ൽ അന്തരിച്ചു.

“കുട്ടിയും കിഴവനു
മാഢ്യനും ദരിദ്രനും
വിഡ്ഢിയും വിരുതനും,
വിപ്രനും പറയനും
സർവരുമൊരേമട്ടിൽ
സാദ്വന്നസത്വസ്ത്രാദി
സംതൃപ്തമായിട്ടെന്നു
സംഹ്ലാദം വിഹരിക്കും
അന്നല്ലേ, നമുക്കോണം”

  • ഓണം

“ഭാരതമെന്നപേർ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ’

ചോര തിളയ്ക്കണം

“കേരളജാതൻ നാമെങ്ങെങ്ങു പാർത്താലും
കേരളനാട്ടിൽത്താനത്രേ വാഴ്വൂ
ദൂരദൂരങ്ങളിലാപതിക്കുമ്പോഴും
സൂരനിൽത്താനല്ലോ തദ്രശ്മികൾ!”

  • കേരളമെന്നു കേട്ടാൽ

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻഭാഷ താൻ”

  • എന്റെ ഭാഷ

“എന്തിനുകൊള്ളാം മനുഷ്യനൊന്നാണെന്ന
ചിന്തയില്ലാത്ത പഠിപ്പും പടുത്വവും?”

  • വെളിച്ചവും കറുപ്പും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: