17.1 C
New York
Friday, January 21, 2022
Home Literature മലയാള കവിതയിലെ മാണിക്യരത്നങ്ങൾ

മലയാള കവിതയിലെ മാണിക്യരത്നങ്ങൾ

പാലാ നാരായണൻ നായർ

അവതരണം: മാത്യു ശങ്കരത്തിൽ

അയ്യായിരത്തോളം കവിതകൾ രചിച്ച കവിയാണ് പാലാ നാരായണൻ നായർ. 1911 ഡിസംബർ 11-ന് പാലായിൽ ജനനം. പൂക്കൾ, നിർധനൻ, അടിമ, നിർവാണമേഖല, കേരളം വളരുന്നു (എട്ട് ഭാഗങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം 2008-ൽ അന്തരിച്ചു.

”കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ”

-കേരളം വളരുന്നു

“പാടുന്നുവെന്നോ, ശരിയല്ല, കേരളം
പാടിക്കയാണെന്നെയാനന്ദ വീണയിൽ”

  • കേരളം വളരുന്നു

“കരുത്തരാകും ധനികന്മാർ
കരത്തിലാക്കി വിഭവങ്ങൾ
നിറുത്തിടാതീ നീതികൾ നിൽക്കേ
നിരത്തിലായി പാവങ്ങൾ”

  • നിർധനൻ

”സേവനം സഹജാതർ
ക്കേകാതെ സാങ്കല്പിക
ദേവനെബ്ദജിക്കുന്ന-
മൗഢ്യമെന്തൊരു മൗഢ്യം!”

  • അഹം ബ്രഹ്മാസ്മി

“മായാമയനായ
തമ്പുരാൻ ജീവനിൽ
മായം കലർത്തിയോ
നിർമിച്ചു മർതൃനെ?”

-മറിമായം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: