17.1 C
New York
Tuesday, September 28, 2021
Home Literature മതിലുകൾ (മിനിക്കഥ)

മതിലുകൾ (മിനിക്കഥ)

ദീപ നായർ (deepz) ✍

ശ്രീദേവി ഉറക്കത്തിൽ നിന്നുണർന്നു. എണീറ്റിരുന്നു. ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു.
” ഏത് സ്റ്റേഷനാണാവോ”
A/c കോച്ചിന്റെ  ജനലിലൂടെ പുറത്തേക്ക് നോക്കി.
“വിജയവാഡ” ദൂരെ എഴുതിയത് വായിച്ചു
            ചാഞ്ഞിരുന്നു ആലോചിച്ചു. മനുഷ്യർ മതിലുകൾ കൊണ്ട് തീർത്ത തടവറക്കുള്ളിലല്ലെ കഴിയുന്നത്. വീടിന്റെ, ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ, സംസ്കാരത്തിന്റെ, വേഷത്തിന്റെ വൻമതിലുകൾ. അത് പോലെ നീ മൗനത്തിന്റെ വൻമതിൽ തീർത്തില്ലെ നമുക്കിടയിൽ. ഒന്നു കാണാതെ യാത്ര പോലും പറയാനാവാതെ ഞാനുമിതാ പോകുന്നു.

deepz

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: